ഭീകര സംഘടനയായ ഐഎസില്‍ ചേര്‍ന്ന ഒരു മലയാളി കൂടി മരിച്ചതായി സന്ദേശം.കാസര്‍കോട് തൃക്കരിപ്പൂര്‍ ഇളമ്പച്ചി സ്വദേശി മര്വാന് മരിച്ചതായി മാതാപിതാക്കള്‍ക്കാണ് സന്ദേശം ലഭിച്ചത്.ഐ.എസില്‍ ചേര്‍ന്ന കാസര്‍കോട് സ്വദേശി അശ്ഫാഖ് മജീദാണ് സന്ദേശമയച്ചത്.
Advertisement