ഇടുക്കിയിലെ മറയൂര്‍, കാന്തല്ലൂര്‍ പഞ്ചായത്തുകളില്‍ നാളെ ഹര്‍ത്താല്‍ പ്രഖ്യാപിച്ചു. കാട്ടനശല്യം പരിഹരിക്കണമെന്നാവശ്യപ്പെട്ടാണ് ജനകീയ സമിതി ഹര്‍ത്താലിന് ആഹ്വാനം ചെയ്തത്.
Advertisement