E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:32 AM IST

Facebook
Twitter
Google Plus
Youtube

പുതുവൈപ്പില്‍ പൊലീസ് അതിക്രമങ്ങളില്‍ നടപടിയാവശ്യപ്പെട്ട് ഐജി ഒാഫിസിലേക്ക് മാര്‍ച്ച്

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

പുതുവൈപ്പില്‍ സമരസമിതിക്ക് നേരെയുണ്ടായ പൊലീസ് അതിക്രമങ്ങളില്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയാവശ്യപ്പെട്ട് െഎജി ഒാഫിസിലേക്ക് മാര്‍ച്ച് . IOC വിരുദ്ധ ജനകീയ സമരസഹായസമിതിയാണ്  മാര്‍ച്ച് സംഘടിപ്പിച്ചത്. ഹൈക്കോടതി ജംക്ഷനില്‍ മാര്‍ച്ച് പൊലീസ് തടഞ്ഞു.  സമരസമിതി നേതാവ് മാഗ്ലിന്‍ ഫിലോമിന ഉദ്ഘാടനം ചെയ്തു. പരിസ്ഥിതി പ്രവര്‍ത്തകരും വിവിധ രാഷ്ട്രീയ പാര്‍ട്ടികളും ഉള്‍പ്പെടെ വിവിധ സംഘടനകളാണ് ജനകീയസമരസഹായ സമിതി രൂപീകരിച്ച് പുതുവൈപ്പ് സമരത്തിന് പിന്തുണ നല്‍കുന്നത്.

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :