E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:32 AM IST

Facebook
Twitter
Google Plus
Youtube

കാബൂളിലെ ഷിയാ പള്ളിയിൽ ചാവേർ ആക്രമണവും വെടിവയ്പ്പും

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

afganistan അഫ്ഗാൻ സുരക്ഷാ ഉദ്യോഗസ്ഥർ (ഫയൽ ചിത്രം)
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

അഫ്ഗാനിസ്ഥാൻ തലസ്ഥാനമായ കാബൂളിലെ ഷിയ പള്ളിയിൽ ചാവേർ ആക്രമണവും വെടിവയ്പ്പും. നിരവധിപേർക്ക് പരുക്കേറ്റുവെന്നാണ് ആദ്യ റിപ്പോർട്ടുകൾ. ദഷദ് ഇ ബാർച്ചി മേഖലയിലെ അൽ–സഹ്റ പള്ളിയിൽ രാത്രി ഒൻപത് മണിയോടെ പ്രാർഥന നടക്കുമ്പോഴായിരുന്നു സ്ഫോടനം. സംഭവസ്ഥലത്ത് വെടിവയ്പ്പിന്റെ ശബ്ദവും കേട്ടുവെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. 

ആക്രമണം സ്ഥിരീകരിച്ച അഫ്ഗാൻ ആഭ്യന്തരമന്ത്രാലയത്തിന്റെ വക്താവ്, സ്ഥലത്തേക്ക് പൊലീസ് പുറപ്പെട്ടുവെന്നും സ്ഥിതിഗതികൾ നിയന്ത്രിക്കുമെന്നും അറിയിച്ചു. കഴിഞ്ഞ വർഷം കാബൂളിലെ പള്ളിയിൽ ഉണ്ടായ ചാവേർ ആക്രമണത്തിൽ 27 പേർ കൊല്ലപ്പെടുകയും 35 പേർക്ക് പരുക്കേൽക്കുകയും ചെയ്തിരുന്നു. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :