ആഭ്യന്തര സംഘര്‍ഷത്തെ തുടര്‍ന്ന് ലിബിയയില്‍ നിന്ന് പാലായനം ചെയ്തവര്‍ സഞ്ചരിച്ച ബോട്ട് മുങ്ങി 30ഓളം പേര്‍മരിച്ചു. 500 പേര് സഞ്ചരിച്ച ബോട്ട് തിരമാലയില്‍പെട്ട് മറിയുകയായിരുന്നു. 200 പേര് ബോട്ടില്‍ നിന്ന് കടലിലേക്ക് വീണു. നിരവധി പേരെ രക്ഷപ്പെടുത്തിയ ഇറ്റാലിയന്‍ തീരദേശ സേന 30 മൃതദേഹങ്ങള്‍ കണ്ടെടുത്തു. കുടുതല്‍ പേര്‍ക്കായി തിരച്ചില്‍ തുടരുകയാണ്.
Advertisement