കോട്ടയത്ത് സി.പി.എമ്മുമായുളള സഹകരണം ചര്‍ച്ച ചെയ്യുമെന്ന് മോന്‍സ് ജോസഫ്. പാര്‍ലമെന്ററി പാര്‍ട്ടി യോഗം ചൊവ്വാഴ്ച തിരുവനന്തപുരത്ത് ചേരും. സംസ്ഥാനത്തെ തിരഞ്ഞെടുപ്പെല്ലാം കേരള കോണ്‍ഗ്രസുമായി കൂട്ടിക്കുഴയ്ക്കേണ്ടതില്ലെന്നും മോന്‍സ് ജോസഫ് പറഞ്ഞു.
Advertisement