E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:31 AM IST

Facebook
Twitter
Google Plus
Youtube

മുംബൈ ഇന്ത്യന്‍സ് ഐപിഎൽ ഫൈനലില്‍

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Krunal-Pandya
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെ ആറ് വിക്കറ്റിന് തോല്‍പ്പിച്ച് മുംബൈ ഇന്ത്യന്‍സ് ഐപിഎല്ലിന്റെ ഫൈനലില്‍. 108 റണ്‍സ് വിജയലക്ഷ്യം പതിനഞ്ചാം ഓവറില്‍ മുംബൈ മറികടന്നു.  45 റണ്‍സെടുത്ത ക്രുണാല്‍ പാണ്ഡ്യയും 26 റണ്‍സെടുത്ത ക്യാപ്റ്റന്‍ രോഹിത് ശര്‍മയുമാണ് മുംബൈയുടെ ജയം അനായാസമാക്കിയത്. 

ആദ്യം ബാറ്റ് ചെയ്ത കൊല്‍ക്കത്ത 18.5 ഓവറില്‍ 107 റണ്‍സിന് ഓള്‍ ഔട്ടായി. ഒരു ഘട്ടത്തില്‍ അഞ്ചിന് 31 എന്ന സ്കോറിലായിരുന്നു കൊല്‍ക്കത്ത. ഗംഭീര്‍ 12ഉം സുനില്‍ നരെയ്ന്‍ 10ഉം  ഉത്തപ്പ ഒരു റണ്ണുമെടുത്ത് പുറത്തായി. ആറാം വിക്കറ്റിലെ സൂര്യകുമാര്‍ യാദവ് - ഇഷാങ്ക് ജഗ്ഗി കൂട്ടുകെട്ടാണ് വന്‍ തകര്‍ച്ചയില്‍ നിന്ന് ടീമിനെ കരകയറ്റിയത്.  നാലു വിക്കറ്റ് നേടിയ കരണ്‍ ശര്‍മയും മൂന്ന് വിക്കറ്റ് വീഴ്ത്തിയ ജസ്പ്രീത് ബുംറയും തുടക്കത്തിലേ കൊല്‍ക്കത്തയെ പ്രതിരോധത്തിലാക്കി.   ഞായറാഴ്ച നടക്കുന്ന ഫൈനലില്‍ മുംബൈ ഇന്ത്യന്‍സ് പുണെ സൂപ്പര്‍ ജയന്റിനെ നേരിടും. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :