E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:31 AM IST

Facebook
Twitter
Google Plus
Youtube

വിഷ്ണുപ്രയാഗില്‍ മണ്ണിടിച്ചിൽ; ബദരീനാഥ് തീര്‍ഥാടകര്‍ കുടുങ്ങി

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

rishikesh-badrinath
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

ഉത്തരാഖണ്ഡിലെ വിഷ്ണുപ്രയാഗില്‍ മണ്ണിടിച്ചിലിനെ തുടര്‍ന്ന് ഗതാഗതം തടസപ്പെട്ടതോടെ ബദരീനാഥ് തീര്‍ഥാടകര്‍ കുടുങ്ങി.  ഋഷികേശ്- ബദരിനാഥ് ദേശീയപാതയിലാണ് ഗതാഗതം തടസപ്പെട്ടിരിക്കുന്നത്. പതിനയ്യായിരത്തോളം തീര്‍ഥാടകര്‍ ബദരീനാഥില്‍ ഉളളതാണ് വിവരം.  മണ്ണു നീക്കുന്നതിനുളള ശ്രമങ്ങള്‍   തുടരുകയാണ്. നാളെ  ഗതാഗതം പുനസ്ഥാപിക്കാനാകുമെന്ന പ്രതീക്ഷയിലാണ് അധികൃതര്‍.  കുടുങ്ങിയ തീര്‍ഥാടകര്‍ക്ക് വ്യോമമാര്‍ഗം സഹായമെത്തിക്കാനുളള നടപടിയെടുത്തായി അധികൃതര്‍ അറിയിച്ചു

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :