പത്തനംതിട്ട അടവി കുട്ടവഞ്ചി സവാരി കേന്ദ്രത്തിലെ തൊഴിലാളി സമരം തീർക്കാനുള്ള ഡിഎഫ് ഒയുടെ ചർച്ച പരാജയം. 60 വയസ്സ് കഴിഞ്ഞ തൊഴിലാളികളെ പിരിച്ചുവിടാനുള്ള നീക്കത്തിനെതിരെയാണ് അഞ്ചുദിവസമായി സമരം . ആനക്കൂട്ടിൽ നാലു വയസ്സുകാരന്റെ അപകടത്തെ തുടർന്നുള്ള സുരക്ഷാ നടപടികളിലാണ് പുതിയ തീരുമാനം വന്നത്. കൂടുതൽ സമര പരിപാടികൾ ഇന്ന് തീരുമാനിക്കും.
ENGLISH SUMMARY:
Talks led by the DFO to end the ongoing strike at the Adavi Kuttavanchi Safari Centre in Pathanamthitta have failed. The protest, now in its fifth day, is against the decision to remove workers above 60 years of age. The move came as part of enhanced safety measures following an incident involving a four-year-old child. Further protest plans will be decided today.