E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Monday March 08 2021 07:50 AM IST

Facebook
Twitter
Google Plus
Youtube

More in South

പത്തനംതിട്ട നഗരത്തിൽ പൈപ്പുപൊട്ടി മണിക്കൂറുകളോളം കുടിവെള്ളം പാഴായി

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

പത്തനംതിട്ട നഗരത്തിൽ പൈപ്പുപൊട്ടി മണിക്കൂറുകളോളം കുടിവെള്ളം പാഴായി. കല്ലറക്കടവ് കുടിവെള്ള പദ്ധതിയിലെ പൈപ്പുകളാണ് പൊട്ടിയത്. പത്തനംതിട്ട കുമ്പഴ പാതയിൽ ഏറെ നേരം ഗതാഗതം തടസപ്പെട്ടു. 

വൈകിട്ട് നാല് മണിയോടെയാണ് പൈപ്പ് പൊട്ടിയത്. വലിയ ശബ്ദത്തോടെ റോഡ് പൊട്ടിപ്പിളർന്ന് വെള്ളം ഒഴുകുകയായിരുന്നു. കടകളിലും സമീപത്തെ വീടിനുള്ളിലും വെള്ളം കയറി. മണിക്കൂറുകളോളം ഗതാഗതം തടസപ്പെട്ടു. കല്ലറക്കടവ് കുടിവെള്ള പദ്ധതിയിലെ പൈപ്പുകളാണ് കാലപ്പഴക്കത്താൽ പൊട്ടിയത്. കഴിഞ്ഞദിവസങ്ങളിൽ പ്രദേശത്ത് കുടിവെള്ളവിതരണം തടസപ്പെട്ടിരുന്നു. പമ്പിങ് തുടങ്ങിയതോടെയാണ് പൈപ്പ് പൊട്ടിയത്. ഇതോടെ കുടിവെള്ളത്തിനായുള്ള ജനങ്ങളുടെ കാത്തിരിപ്പ് നീളും. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :