അപകടം തുടർക്കഥ; കല്ലറക്കടവ് ജംക്ഷനിലെ പ്രശ്നത്തിന് പരിഹാരമായില്ല

kallarakadavu
SHARE

പത്തനംതിട്ട റിംഗ് റോഡിലെ കല്ലറക്കടവ് ജംക്ഷനിലെ നിരന്തര അപകടങ്ങളില്‍ പരിഹാരം ഉണ്ടാകുന്നില്ലെന്ന് യാത്രക്കാരും പൊതുപ്രവര്‍ത്തകരും.

ആകെ ആശയക്കുഴപ്പമുണ്ടാക്കുന്ന റോഡാണ് ഇവിടെ . ഇന്‍ഡിക്കേറ്റര്‍ ഇടുന്നതില്‍ ഡ്രൈവര്‍ക്ക് ആശയക്കുഴപ്പം വരുന്നതോടെയാണ് അപകടങ്ങള്‍ ആവര്‍ത്തിക്കുന്നത്. 

MORE IN SOUTH
SHOW MORE