ബിജെപി പ്രവർത്തകന്റെ വീടും വാഹനങ്ങളും അടിച്ച് തകർത്ത് ഡിവൈഎഫ്ഐ പ്രവർത്തകര്‍

corporation-protest
SHARE

പത്തനംതിട്ട കോഴഞ്ചേരി കുറിയന്നൂരിൽ ബിജെപി പ്രവർത്തകന്റെ വീടും വാഹനങ്ങളും അടിച്ച് തകർത്തു. ഡിവൈഎഫ്ഐ പ്രവർത്തകരാണ് വീട് ആക്രമിച്ചതെന്ന് ബിജെപി ആരോപിച്ചു. സഹകരണ ബാങ്ക് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സംഘർഷം നിലനിന്നിരുന്നു. 

MORE IN SOUTH
SHOW MORE