സ്വന്തമായി കെട്ടിടമുണ്ടായിട്ടും വാടകക്കെട്ടിടത്തിൽ കടപ്ര പ്രാഥമിക ആരോഗ്യകേന്ദ്രം; ശോചനീയാവസ്ഥ

kadapra-12
SHARE

സ്വന്തമായി രണ്ടു കെട്ടിടമുണ്ടായിട്ടും വാടകക്കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുകയാണ് തിരുവല്ല കടപ്ര പഞ്ചായത്തിലെ പ്രാഥമിക ആരോഗ്യകേന്ദ്രം. രണ്ടുകെട്ടിടങ്ങളും നിര്‍മാണത്തിലെ അപാകത മൂലം ഉപയോഗ യോഗ്യമല്ല. വിഡിയോ റിപ്പോർട്ട് കാണാം.

നിര്‍മാണത്തിലെ വീഴ്ചയില്‍ നടപടിയെടുക്കാനും പഞ്ചായത്തിന് മടിയാണ്. 

MORE IN SOUTH
SHOW MORE