കെ.എസ്.ആർ.ടി.സി പണിമുടക്ക്; സാധാരണക്കാർ പെരുവഴിയില്‍

trivandrum
SHARE

കെ.എസ്.ആർ.ടി.സിയിൽ ശമ്പളം കിട്ടാത്തതിൽ പ്രതിഷേധിച്ചു ജീവനക്കാർ പണിമുടക്കിലേക്ക് നീങ്ങിയപ്പോൾ വിദ്യാർഥികളടക്കമുള്ള സാധാരണക്കാർ പെരുവഴിയിലായി. കൂടുതൽ സർവീസുകൾ നടത്തുമെന്ന് പറഞ്ഞെങ്കിലും നടപ്പായില്ല.

സി.ഐ.ടി യുവിൽ തന്നെ ഒരു വിഭാഗം ജീവനക്കാർ പണിമുടക്കിനെ അനുകൂലിച്ചതോടെ തിരുവനന്തപുരത്ത് ഭൂരിഭാഗം ബസുകളും ഓടിയില്ല.

MORE IN SOUTH
SHOW MORE