കായൽ സംരക്ഷണത്തിനായി മുന്നിട്ടിറങ്ങി; വനമിത്ര പുരസ്കാരം നേടി ജി. മഞ്ജുക്കുട്ടൻ

manjukuttan-award
SHARE

കൊല്ലം ജില്ലയിലെ 2021-22 വർഷത്തെ 'വനമിത്ര' പുരസ്ക്കാരത്തിന് അർഹനായി ജി. മഞ്ജുക്കുട്ടൻ.  പള്ളിക്കലാർ സംരക്ഷണ സമിതി സെക്രട്ടറി എന്ന നിലയിൽ കായൽ സംരക്ഷണത്തിനും മറ്റ് പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങൾക്കും നേതൃത്വം നൽകിയതിനാണ് സംസ്ഥാന വനം വകുപ്പ് മഞ്ജുക്കുട്ടനെ ഈ അവാർഡിന് തെരഞ്ഞെടുത്തത്. യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറിയാണ് മ‍ഞ്ജുക്കുട്ടൻ. 

MORE IN SOUTH
SHOW MORE