കോവിഡ് ബാധിതർക്ക് ആശ്വാസമായി യൂത്ത് കെയര്‍ പ്രവര്‍ത്തകർ: നല്ല മാതൃക

youthcare-03
SHARE

കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ സജീവമായി യൂത്ത് കെയര്‍ പ്രവര്‍ത്തകര്‍. റാന്നി പഴവങ്ങാടി പ്രവേശങ്ങളിലെ കോവിഡ് ബാധിതര്‍ക്ക് ആവശ്യമായ മരുന്നും ഭക്ഷണസാധനങ്ങളുമെത്തിച്ചു. 

  

കോവിഡ് ബാധിതർക്ക് ആശ്വാസമായികുകയാണ്  യൂത്ത് കെയര്‍ പ്രവര്‍ത്തകരുടെ സ്നേഹാമ‍ൃതം പദ്ധതി. ദുരിതമനുഭവിക്കുന്നവര്‍ക്ക് ഭക്ഷണവും, മരുന്നും ഏറെനാളായി ഇവര്‍ എത്തിക്കുന്നുണ്ട്. രോഗികളെകൂടാതെ പൊലീസ് ഉദ്യോഗസ്ഥര്‍, രോഗ്യപ്രവര്‍ത്തകര്‍, ദീര്‍ഘദൂരയാത്രചെയ്യുന്നവര്‍ക്കും പദ്ധതി പ്രയോജനപ്പെടുന്നു.

കോവിഡ് ബാധിച്ചുമരിച്ച വീട്ടമ്മയുടെ സംസ്കാരത്തിനും യുവജനകൂട്ടായ്മ നേതൃത്വം നല്‍കി. അലന്‍ പുത്തന്‍കാവില്‍, ജിജോ അയിരണിത്തറയില്‍ എന്നിവരുടെ നേതൃത്വത്തിലാണ് പദ്ധതി.

MORE IN SOUTH
SHOW MORE
Loading...
Loading...