റോഡ് ടാറ് ചെയ്തു; പിന്നാലെ വെട്ടിപ്പൊളിച്ച് ജല അതോറിറ്റി; പരാതി

road-wb
SHARE

ടാറ് ചെയ്തതിന് തൊട്ട് പിന്നാലെ റോഡ് പൊളിച്ച് ജല അതോറിറ്റി. കൊല്ലം പുനലൂരിലാണ് വിചിത്ര നടപടി. പൈപ്പിന്റെ അറ്റകുറ്റ പണിക്കാണ് റോഡ് പൊളിച്ചതെന്നാണ് വകുപ്പിന്റെ വിശദീകരണം.വര്‍ഷങ്ങളായി തകര്‍ന്നു കിടന്ന പുനലൂര്‍ –വാഴമണ്‍ റോഡ് നവീകരിക്കാന്‍ എട്ടുകോടി രൂപയാണ് സ്ഥലം എംഎല്‍എയായ വനംമന്ത്രി കെ.രാജു അനുവദിച്ചത്. പണി ആരംഭിച്ചതിന് തൊട്ടു പിന്നാലെയാണ് ജല അതോറിറ്റി റോഡ് വെട്ടി പൊളിച്ചു. പൊട്ടിയ പൈപ്പ് നന്നാക്കാനായി അ‍ഞ്ചു ഇടത്താണ് കുഴിച്ചത്.

കുറ്റക്കാര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് നാട്ടുകാര്‍ ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് പരാതി നല്‍കിയിട്ടുണ്ട്.

MORE IN SOUTH
SHOW MORE
Loading...
Loading...