പത്തനംതിട്ട ജില്ലാ റൈഫിൾ അസോസിയേഷൻ്റെ നേതൃത്വത്തിൽ റൈഫിൾ മീറ്റിന് തുടക്കം

rifle-meet-03
SHARE

പത്തനംതിട്ട ജില്ലാ റൈഫിൾ അസോസിയേഷൻ്റെ നേതൃത്വത്തിൽ  റൈഫിൾ മീറ്റിന് തുടക്കം. റാന്നിയിൽ നടക്കുന്ന മീറ്റ് അസിസ്റ്റന്‍റ് കളക്ടർ ചെൽസിനി  ഉദ്ഘാടനം ചെയ്തു.

സ്കൂൾ - കോളേജ് തലത്തിലുള്ള കുട്ടികളെ ജില്ലാ - സംസ്ഥാന മീറ്റുകളിൽ  പങ്കാളികളാക്കാൻ ലക്ഷ്യമിട്ടുള്ളതാണ് പദ്ധതി.  പിന്നോക്കം നിൽക്കുന്ന സ്കൂളുകൾക്ക് വ്യക്തികളുടെയൊ സംഘടനകളുടെയൊ സഹായത്തോടെ മത്സര ഇനങ്ങളിൽ  പങ്കാളികളാക്കാനും ലക്ഷ്യമുണ്ട്. അസിസ്റ്റൻൻ്റ് കലക്ടർ ചെൽസാസിനി ഉദ്ഘാടനം ചെയ്തു.

ജില്ലയിലെ വിവിധയിടങ്ങളിൽ നിന്നായി നിരവധിപ്പേർ മത്സരത്തിൽ പങ്കെടുക്കുന്നുണ്ട്. റാന്നി സിറ്റഡൽ സ്കൂളിൽ ആരംഭിച്ച മീറ്റ് ഇന്ന് സമാപിക്കും.

MORE IN SOUTH
SHOW MORE
Loading...
Loading...