അംഗൻവാടിയുടെ ഭിത്തിയിൽ പതിച്ച ടൈലുകൾ ഇളകി വീണു; നാട്ടുകാർ സമരത്തിലേക്ക്

anganvadi-web
SHARE

കൊല്ലം ഇടമുളയ്ക്കല്‍ പഞ്ചായത്തിലെ അംഗന്‍വാടിയുടെ  ഭിത്തിയില്‍ പതിച്ചിരുന്ന ടൈലുകള്‍ ഇളകി വീണു. മൂന്നുമാസം മുന്‍പ് ലക്ഷങ്ങള്‍ ചെലവാക്കി നവീകരിച്ച നിര്‍മാണമാണ് തകര്‍ന്നത്. അപകടസമയത്ത് കുട്ടികള്‍  ഇല്ലാതിരുന്നതിനാല്‍ ദുരന്തം ഒഴിവായി

ഒന്നു തൊട്ടാല്‍ മതി,ടൈലുകള്‍ ഇളകി വീഴും. ഇടമുളയ്ക്കല്‍ പഞ്ചായത്തിലെ നാലാം വാര്‍ഡിലെ അങ്കണ വാടിയില്‍ നിന്നുള്ള കാഴ്ച്ചയാണ്. ഒന്നര ലക്ഷം 

രൂപ മുടക്കി മൂന്നു മാസം മുന്‍പാണ് കെട്ടിടം നവീകരിച്ചത്. അഴിമതിയില്‍ കര്‍ശന നടപടി ആവശ്യപ്പെട്ട് സമരം സംഘടിപ്പിക്കാനാണ് നാട്ടുകാരുടെ തീരുമാനം

MORE IN SOUTH
SHOW MORE
Loading...
Loading...