സന്നിധാനത്ത് അമ്പലപ്പുഴസംഘത്തിന്റെ ശീവേലി; ഭക്തിസാന്ദ്രം

seevali2
SHARE

ഭക്തിയുടെ നിറവില്‍ സന്നിധാനത്ത് അമ്പലപ്പുഴസംഘത്തിന്റെ ശീവേലി. മണിമണ്ഡപത്തില്‍ നിന്ന് മാളികപ്പുറം മേല്‍ശാന്തി പൂജിച്ചു നല്‍കിയ തിടമ്പ് ജീവകയില്‍ എഴുന്നള്ളിച്ചു. 

മാളികപ്പുറം മണിമണ്ഡപത്തില്‍ നിന്ന് സന്നിധാനത്തേയ്ക്കായിരുന്നു എഴുന്നള്ളത്ത്. മാളികപ്പുറം മേല്‍ശാന്തി പൂജിച്ചു നല്‍കിയ തിടമ്പ് ജീവകയില്‍ എഴുന്നള്ളിച്ചു. വാദ്യമേളങ്ങള്‍ അകമ്പടിയായി.

പന്തളത്തു നിന്ന് തിരുവാഭരണത്തോടൊപ്പം വന്ന കൊടിക്കൂറകളും തിടമ്പിനൊപ്പം എഴിന്നള്ളിച്ചു. കര്‍പ്പൂര താലം ഏന്തിയ എഴുന്നള്ളത്തില്‍ നിരവധിഭക്തര്‍ പങ്കെടുത്തു. 

MORE IN SOUTH
SHOW MORE
Loading...
Loading...