സൈനിക സ്കൂളിന്റെ സുവർണ ജൂബിലി ആഘോഷങ്ങൾക്ക് തുടക്കം

soldier
SHARE

വിസ്മയിപ്പിക്കുന്ന അഭ്യാസപ്രകടനങ്ങളോടെ സൈനികസ്കൂളിന്‍റെ ഗോള്‍ഡന്‍ ജൂബിലി ആഘോഷങ്ങള്‍. സൈന്യത്തില്‍ ചേരാന്‍ വരും തലമുറയ്ക്ക് പ്രചോദനമാകുകയായിരുന്നു പ്രകടനങ്ങളുടെ ലക്ഷ്യം. എയര്‍ചീഫ് മാര്‍ഷല്‍ ബി.സുരേഷും ചലച്ചിത്രതാരം മഞ്ചുവാര്യരും ചടങ്ങില്‍ മുഖ്യാതിഥികളായി

പൂര്‍വ വിദ്യാര്‍ഥി സംഗമവും ഗോള്‍ഡന്‍ ജൂബിലി ആഘോഷങ്ങളുമാണ് സൈനിക സ്കൂളില്‍ നടന്നത്. വിവിധ സൈനികരുടെ അഭ്യാസ പ്രകടനങ്ങളായിരുന്നു മുഖ്യ ആകര്‍ഷണം

പ്രളയത്തില്‍ മലയാളിക്ക് കൈത്താങ്ങായ സാരംഗ് ഹെലികോപ്റ്ററും സൈനികാഭ്യാസത്തില്‍ പങ്കുചേര്‍ന്നു.എയര്‍ ചീഫ് മാര്‍ഷല്‍ ബി.സുരേഷ് ചടങ്ങില്‍ അഭിവാദ്യം സ്വീകരിച്ചു. പൂര്‍വ വിദ്യാര്‍ഥിയായിരുന്ന സഹോദരന്‍റെ കൈപിടിച്ച് സ്കൂളിലെത്താറള്ള മഞ്ചുവാര്യര്‍ മുഖ്യാതിഥിയായപ്പോള്‍ തന്‍റെ ആഗ്രഹം അധികാരികള്‍ക്കു മുന്നില്‍ വെച്ചു പ്രകടനത്തില്‍ പങ്കെടുത്ത സൈനികര്‍ക്കുള്ള ഉപഹാരങ്ങള്‍ വിതരണം ചെയ്തു

MORE IN SOUTH
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Loading...
Loading...