തകർന്നടിഞ്ഞ് കൊല്ലം പുനലൂർ റോഡ്; പ്രക്ഷോഭത്തിനൊരുങ്ങി നാട്ടുകാർ

punalur-new
SHARE

തകര്‍ന്നടിഞ്ഞ് കൊല്ലം പുനലൂര്‍ ഡിവൈഎസ്്പി ഓഫിസിലേക്കുള്ള റോഡ്. നഗരസഭയുടെ അധീനതയിലുള്ള റോഡ് എത്രയും വേഗം നന്നാക്കണമെന്ന് ആവശ്യപ്പെട്ട് പ്രക്ഷോഭത്തിന് ഒരുങ്ങുകയാണ് നാട്ടുകാര്‍.

പുനലൂർ ഡി.വൈ.എസ്.പി. ഓഫിസ് പരിസരത്തു നിന്നും റെയിൽവേ സ്റ്റേഷനിലേക്കുള്ള റോഡാണിത്. റോഡിനോട് ചേര്‍ന്നു ഒരു എല്‍പി സ്കൂളുമുണ്ട്. അരകിലോമീറ്റര്‍ മാത്രം നീളമുള്ള റോഡ് തകര്‍ന്നിട്ട് മാസങ്ങള്‍ കഴി‍ഞ്ഞു. ഇവിടെ ഇരുചക്രവാങ്ങള്‍ അപകടത്തില്‍പെടുന്നതും പതിവാണ്.

നാട്ടുകാർ സ്ഥിരമായി ഉപയോഗിക്കുന്ന റോഡ് ഉടന്‍ നന്നാക്കണമെന്ന് ആവശ്യപ്പെട്ട് സമരത്തിന് തയാറെടുക്കുകയാണ് ജനകീയ സമരസമിതി

MORE IN SOUTH
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Loading...
Loading...