മഹാഭാരതം അരങ്ങിലെത്തിച്ച് കുട്ടികൾ

drama
SHARE

മഹാഭാരതമെന്ന ഇതിഹാസകാവ്യം കുട്ടികളുടെ നാടകമായി അരങ്ങിലെത്തി. വേദവ്യാസന്റെ മഹാഭാരതത്തെ ലഘുനാടകങ്ങളായി സുഹൃത് നാടകകളരിയും ബാലഭവനും ചേര്‍ന്നാണ് രംഗത്തെത്തിച്ചത് 

മാനവ സംസാക്കാരത്തിന് നന്മ‍യുടെ വെളിച്ചം നല്‍കുവാന്‍ കുട്ടികളിലുടെയാണ് മഹാഭാരതം അവതരിപ്പിക്കപ്പെട്ടത്. മഹാഭാരതത്തിലെ 18 പര്‍വ്വത്തെ  ചെറുനാടകങ്ങളാക്കി. 

ഭാരതം ലോകത്തിന് നല്‍കിയ ഇതിഹാസത്തെ അറിയാനും സ്വായത്തമാക്കാനും കുരുന്നുകളെ ഒപ്പം നിര്‍ത്തുകയാണ് കുട്ടികളുടെ മഹാഭാരതം ഒന്‍പതു വയസുമുതല്‍ 21 വയസുവരെയുള്ളവരാണ് അരങ്ങിലെത്തിയത് .150 ഓളം കുട്ടികള്‍ നാടകത്തില്‍  300ലധികം കഥാപാത്രങ്ങളായി

MORE IN SOUTH
SHOW MORE