സന്നിധാനത്ത് അമ്പലപ്പുഴ ആലങ്ങാട് സംഘത്തിന്റെ ശീവേലി എഴുന്നള്ളത്ത് നടന്നു

seeveli
SHARE

ശബരിമല സന്നിധാനത്ത് അമ്പലപ്പുഴ ആലങ്ങാട് സംഘത്തിന്റെ ശീവേലി എഴുന്നള്ളത്ത് നടന്നു. മാളികപ്പുറത്ത് നിന്ന് സന്നിധാനത്തേക്കായിരുന്നു എഴുന്നള്ളത്ത്‌. 

വാദ്യമേളങ്ങളുടെ അകമ്പടിയോടെ ആയിരുന്നു എഴുന്നള്ളത്ത് . പന്തളത്ത് നിന്ന് തിരുവാഭരണത്തോടൊപ്പം വന്ന തിടമ്പും കൊടിക്കൂറകളും ശീവേലിയ്ക്ക് എഴുന്നള്ളിച്ചു. സമൂഹപ്പെരിയോൻ കളത്തിൽ ചന്ദ്ര ശേഖരൻ നായരുടെ നേതൃത്വത്തിലായിരുന്നു ചടങ്ങുകൾ. തുടർന്നായിരുന്നു അലങാട് സംഘത്തിന്റെ എഴുന്നള്ളത്ത്

ദർശനത്തിന് ശേഷം സംഘം മലയിറങ്ങി.

MORE IN SOUTH
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.