മഴയുടെ ശക്തി കുറഞ്ഞിട്ടും കോട്ടയത്തു ദുരിതത്തിനു കുറവില്ല

kottayam-rain-havoc
SHARE

കോട്ടയം ജില്ലയില്‍ തിമിര്‍ത്ത് പെയ്ത മഴയുടെ ശക്തി കുറഞ്ഞിട്ടും ദുരിതത്തിനു കുറവില്ല. പുഴകളും കായലും നിറഞ്ഞൊഴുകി വീടുകളിൽ വെള്ളം കയറിയതോടെ  22 കുടുംബങ്ങളെയാണ് ദുരിതാശ്വാസ ക്യാംപുകളിലേക്ക് മാറ്റിയത്. കുമരകം പഞ്ചായത്തിലെ പാലത്തറ കോളനി ഉള്‍പ്പെടെയുള്ള മേഖല തുടര്‍ച്ചയായ 35ാം വര്‍ഷവും വെള്ളത്തിനടിയിലായി. ജനജീവിതം ദുസഹമായതോടെ പലരും വീടുപേക്ഷിച്ച് നാട് വിട്ടു. 

MORE IN SOUTH
SHOW MORE