ഒന്‍പത് പാലങ്ങള്‍ ഒരുമിച്ച് പൊളിച്ചതോടെ ദുരിതം ഇരട്ടിച്ച് പാലോട്ടുകാര്‍

palod-road-t
SHARE

പൊതുമരാമത്ത് വകുപ്പിന്റ അമിത ആവേശത്തില്‍ വഴിമുട്ടിയത് തിരുവനന്തപുരത്തെ പാലോട്ടുകാര്‍ക്കാണ്. റോഡ് നന്നാക്കുന്നതിന്റ ഭാഗമായി പാലോട് പൊന്‍മുടി റോഡിലെ ചെറുതും വലുതുമായ ഒന്‍പത് പാലങ്ങള്‍ ഒരുമിച്ച് പൊളിച്ചതോടെയാണ് ദുരിതം ഇരട്ടിച്ചത്. രോഗികളെ ആശുപത്രിയില്‍ കൊണ്ടുപോകണമെങ്കില്‍ പോലും കിലോമീറ്ററോളം ചുറ്റി സഞ്ചരിക്കണം. 

MORE IN SOUTH
SHOW MORE