കിള്ളിയാറിനെ പുനർജ്ജീവിപ്പിക്കുന്ന ദൗത്യത്തിന് തുടക്കമായി

killiyarpkg
SHARE

സംസ്ഥാനത്തെ പുഴ സംരക്ഷണ ദൗത്യത്തില്‍ അപൂര്‍വചരിത്രമെഴുതി തിരുവനന്തപുരത്ത് കിള്ളിയാര്‍ ശുചീകരണയജ്ഞം. കിള്ളിയാറിനെ മാലിന്യമുക്തമാക്കാനായി പതിനായിരത്തിലേറെപ്പേര്‍ ഒറ്റ മനസായി ഒരു ദിവസം അണിനിരന്നു. സംസ്ഥാനത്തിനാകെ മാതൃകയെന്ന് മന്ത്രി തോമസ് ഐസക് 

പ്രായമോ രാഷ്ട്രീയവ്യത്യാസമോ ഇല്ലാതെ എല്ലാവരും വെള്ളത്തിലിറങ്ങി.ആറ്റിലേക്ക് മാലിന്യം എറിഞ്ഞത് ചെയ്തു പോയ തെറ്റെന്ന് തിരിച്ചറിവോടെ. ഒറ്റ ദിവസം കൊണ്ട് കിളിയാറിന് മുൻകാലത്തെ പോലെ ഒഴുകാനുള്ള വഴിയൊരുക്കുകയാണ് യ‍ജ്ഞത്തിൻറെ ലക്ഷ്യം.

MORE IN SOUTH
SHOW MORE