ചെറുകോൽപ്പുഴ ഹിന്ദു മത പരിഷത്തിന് സമാപനം

pathanamthitta-hindumatha-parishath
SHARE

പമ്പാ മണപ്പുറത്തെ അയിരൂർ ചെറുകോൽപ്പുഴ ഹിന്ദു മത പരിഷത്തിന്  സമാപനം.  അമൃതാനന്ദമയി മഠം ജനറൽ സെക്രട്ടറി സ്വാമി പൂർണ്ണാമൃതാനന്ദപുരി സമാപന സമ്മേളനം ഉത്ഘാടനം ചെയ്തു. കേന്ദ്ര വിനോന്ദസഞ്ചാര വകുപ്പ് സഹമന്ത്രി അൽഫോൺസ് കണ്ണന്താനം മുഖ്യ അധിഥിയിരുന്നു.ഒരാഴ്ചക്കാലമായി പമ്പാമണൽപ്പുറത്തേ  ആദ്ധ്യാത്മികതയിൽ ആറാടിച്ച 106ത്അയിരൂർ-ചെറുകോൽപ്പുഴ ഹിന്ദുമത പരിഷത്തിന് സമാപനസമ്മേളനം.

മാതാ അമൃതാനന്ദമയീ മഠം ജനറൽ സെക്രട്ടറി സ്വാമി പൂർണാനന്ദപുരി ഉദ്ഘാടനം ചെയ്തു.

ലോകത്തിലെ മറ്റൊരു സംസ്കാരത്തെയും ഭാരത സംസ്കാരവും ആയി താരതമ്യം ചെയ്യാൻ പോലും കഴിയില്ലെന്ന് സമാപനചടങ്ങൽ മുഖ്യ അതിഥിയായ കേന്ദ്ര വിനോദസഞ്ചാര സഹമന്ത്രി  അൽഫോൺസ് കണ്ണന്താനം പറഞ്ഞു 

ചടങ്ങിൽ വിദ്യാധിരാജ പുരസ്കാരം ഒ രാജഗോപാൽ എംഎൽഎയ്ക്ക് നൽകി. 6 ദശാബ്ദക്കാലം ഹിന്ദുമത  മഹാമണ്ഡലത്തേ നയിച്ച  ടി.എൻ ഉപേന്ദ്രനാഥ് കുറുപ്പിനെയും ചടങ്ങിൽ ആദരിച്ചു 

MORE IN SOUTH
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.