E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:18 AM IST

Facebook
Twitter
Google Plus
Youtube

More in South

കോലറയാര്‍ നവീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് പിന്തുണയുമായി എംപിമാരും മന്ത്രിയും

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

തിരുവല്ലയ്ക്കുസമീപം കോലറയാര്‍ നവീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് പിന്തുണയുമായി എം.പിമാരും മന്ത്രിയും. ഒരു ദിവസത്തെ പ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യമായ തുക സംഭാവന നല്‍കുമെന്നാണ് പ്രഖ്യാപനം. പത്തനംതിട്ട ജില്ലയിലെ നിരണം, കടപ്ര പഞ്ചായത്തുകളിലൂടെ ഒഴുകിയിരുന്ന കോലറയാര്‍ കാടും പോളയുംനിറഞ്ഞ് ഒഴുക്ക് നിലച്ചനിലയിലായിരുന്നു. 

പമ്പയാറിലെ അറയ്ക്കമുയപ്പ് മുതല്‍ മണിമലയാറിന്‍റെ കൈവഴിയായ അരീത്തോടുവരെ പതിന്നൊര കിലോമീറ്ററാണ് കോലറയാറിന്‍റെ ദൈര്‍ഘ്യം. എങ്കിലും പരമാവധി ഭാഗങ്ങളിലെയും കയ്യേറ്റം ഒഴിപ്പിച്ചാണ് നവീകരണം നടക്കുന്നത്. നിരണത്തിന് സമീപം നേര്‍കടവില്‍ നടക്കുന്ന പ്രവ‍ര്‍ത്തനങ്ങള്‍ രാജ്യസഭാ ഉപാധ്യക്ഷന്‍ പി.ജെ.കുര്യന്‍ , ആന്‍റോ ആന്‍റണി എം.പി, മന്ത്രി മാത്യു ടി.തോമസ് എന്നിവര്‍ നേരിട്ട് കണ്ട് ബോധ്യപ്പെട്ടു. 

പുഴ നവീകരണവുമായി ബന്ധപ്പെട്ട് വിളിച്ചുചേര്‍ത്ത നാട്ടുകൂട്ടത്തില്‍ നാട്ടുകാരും ജനപ്രതിനിധികളും പങ്കെടുത്തു. ഒരു ദിവസത്തെ പ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യമായ പതിനാറായിരത്തി അഞ്ഞൂറ് രൂപവീതം സംഭാവന നല്‍കുമെന്ന് എം.പിമാര്‍ അറിയിച്ചു. സ്വകാര്യവ്യക്തികളും സ്ഥാപനങ്ങളും നല്‍കിയ സംഭാവനയും കൈമാറി.