E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:18 AM IST

Facebook
Twitter
Google Plus
Youtube

More in South

മലങ്കര കത്തോലിക്ക പുനരൈക്യ വാര്‍ഷീകാഘോഷത്തിന് സമാപനം

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

മെത്രാന്‍ സ്ഥാനാരോഹണ ചടങ്ങുകളോടെ മലങ്കര കത്തോലിക്ക പുനരൈക്യ വാര്‍ഷീകാഘോഷത്തിന് സമാപനം. ഇന്നലെ രണ്ട് ബിഷപ്പുമാരെ കൂടി വാഴിച്ചു. രാവിലെ വിശുദ്ധ കുര്‍ബാനക്കുശേഷമായിരന്നു സ്ഥാനാരോഹണ ശിശ്രൂഷ. അടുത്തപുനരൈക്യ വേദിയിലേക്കുള്ള പതാക കൈമാറ്റവും ഇതോടൊപ്പം നടന്നു. ഇത്തവണത്തെ വാര്‍ഷീകാഘോഷത്തില്‍ ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ക്കായിരുന്നു പ്രാധാന്യം. ഒരുകോടിരൂപയുടെ ജീവകാരുണ്യപ്രവര്‍ത്തനങ്ങളാണ് നടത്തിയത്. ജനജീവിതം തടസപ്പെടുത്തരുതെന്ന നിലപാടിന്റെ ഭാഗമായി റാലി ഒഴിവാക്കിയിരുന്നു,. ഫ്ളക്സുകള്‍ ഒഴിവാക്കി സഭാചരിത്രത്തിലാദ്യമായ് ഹരിതച്ചട്ടവും നടപ്പാക്കി. സഭാതലവന്‍ തന്നെ നഗരശുചീകരണത്തിന് മുന്നിട്ടിറങ്ങിയതും പ്രത്യേകതയായിരുന്നു. സമാപന സമ്മേളനത്തില്‍ വിവിധമേഖലകളില്‍ നിന്നുള്ളവ‍ര്‍ ‍പങ്കെടുത്തു.