E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:18 AM IST

Facebook
Twitter
Google Plus
Youtube

More in South

ചാക്കയിൽ വീട്ടിലേക്കുള്ള വഴിതേടി റസിഡൻസ് അസോസിയേഷനുകൾ സമരത്തിലേക്ക്

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

തിരുവനന്തപുരം ചാക്കയിൽ വീട്ടിലേക്കുള്ള വഴിതേടി റസിഡൻസ് അസോസിയേഷനുകൾ സമരത്തിലേക്ക്. വിമാനത്താവളത്തിലേക്കുള്ള അപ്രോച്ച് റോഡാണ് ഇവരുടെ വഴിയടച്ചത്. കോർപറേഷൻ കൗൺസിലർ മുതൽ പ്രധാനമന്ത്രിയ്ക്കുവരെ നിവേദനം നൽകിയിട്ടും ഫലമില്ലാത്തതിനെതുടർന്നാണ് ഇവർ സമരത്തിലേക്ക് നീങ്ങുന്നത് 

ആറുവരിപ്പാതയും വിമാനത്താവളത്തിലേക്കുള്ള കൂറ്റൻ റാമ്പും വന്നതോടെയാണ് ഇവരുടെ വീട്ടിലേക്കുള്ള വഴിയടഞ്ഞത്. ഇനി സമീപത്തുള്ള മാളും കൂടി പ്രവർത്തനസജ്ജമാകുന്നതോടെ തീർത്തും ഒറ്റപ്പെട്ട അവസ്ഥയാകും ഇവരുടേത്. റോഡ് പണി ആരംഭിച്ചപ്പോൾ ഇവർക്കു അധികാരികൾ നൽകിയ വാക്കും പാഴ്്വാക്കായി 

നിവേദനങ്ങൾ നിരവധി നൽകിയിട്ടും ഫലം കാണാത്തതിനെ തുടർന്നാണ് നൂറ്റമ്പതോളം വീട്ടുകാർ സമരത്തിനൊരുങ്ങുന്നത്