E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:18 AM IST

Facebook
Twitter
Google Plus
Youtube

More in South

ദസ്തേവസ്കിയും പെരുമ്പടവവും ഒരേ ഫ്രെയിമിലാക്കി റഷ്യൻചിത്രകാരി

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

ദസ്തേവസ്കിയും പെരുമ്പടവവും തമ്മിലെന്ത് എന്നതിന്റെ ഉത്തരമാണ് ഒരു സങ്കീർത്തനം പോലെ എന്ന നോവൽ. ഇരുവരേയും വരകൊണ്ട് ഒരുഫ്രെയിമിലാക്കി ആദരവ് അർപ്പിച്ചിരിക്കുകയാണ് യുവ റഷ്യൻചിത്രകാരി മൽസേവ എവ്ജിനിയ. തിരുവനന്തപുരം റഷ്യൻ കൾച്ചറൽ സെന്ററില്‍ മൽസേവയുടെ ചിത്രപ്രദർശനത്തിലാണ് പെരുമ്പടവവും ഇടംപിടിച്ചത്. 

റഷ്യനും-മലയാളവും തമ്മിലുള്ള ബന്ധത്തിന്റെ പ്രതീകമാണ് ഒരു സങ്കീർത്തനം പോലെ. അതാണ് ദസ്തേവസ്കിയുടേയും പെരുമ്പടവത്തിന്റേയും വരയ്ക്കു പിന്നിൽ.

യാത്രകൾക്കിടയിൽ കണ്ടുമുട്ടുന്ന ആളുകളാണ് മൽസേവയുടെ ചിത്രങ്ങൾക്ക് പ്രചോദനം. റഷ്യ ഇന്ത്യ നയതന്ത്ര ഒരുമയുടെ എഴുപതാമത് വാർഷികത്തിന്റെ ഭാഗമായാണ് ചിത്രപ്രദർശനം സംഘടിപ്പിച്ചിരിക്കുന്നത്. പ്രദർശനം വ്യാഴാഴ്ച സമാപിക്കും.