E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:18 AM IST

Facebook
Twitter
Google Plus
Youtube

More in South

ആറൻമുള ജലോൽസവത്തിൽ എ ബാച്ച് മത്സരം റദ്ദാക്കിയതിൽ പ്രതിഷേധം

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

ആറൻമുള ഉതൃട്ടാതി ജലോൽസവത്തിൽ എ ബാച്ച് ഫൈനൽ മത്സരം റദ്ദുചെയ്തതിനെതിരെ പ്രതിഷേധം. മല്ലപ്പുഴശ്ശേരി കരക്കാരാണ് ആറൻമുളയിൽ പളളിയോട സേവാസംഘം ഓഫീസിനുമുന്നിൽ പ്രതിഷേധസമരം നടത്തിയത്. 

എ ബാച്ച് പള്ളിയോടങ്ങളുടെ ഫൈനൽ മൽസരം റദ്ദാക്കിയതിനെതിരെയായിരുന്നു മല്ലപ്പുഴശേരികരക്കാരുടെ പ്രതിഷേധം. പളളിയോട സേവാസംഘം ഓഫീസിനുമുന്നിൽ കുത്തിയിരുന്നാണ് കരക്കാർ പ്രതിഷേധിച്ചത്. ജേതാക്കൾക്ക് ട്രോഫി സമ്മാനിക്കണമെന്ന് പ്രതഷേധക്കാരുടെ ആവശ്യം. ഉചിതമായ നടപടി സ്വീകരിച്ചില്ലെങ്കിൽ അടുത്തവർഷം ജലോൽസവം ബഹിഷ്ക്കരിക്കുമെന്നും കരക്കാർ പറഞ്ഞു. കഴിഞ്ഞദിവസം നടന്ന ജലോത്സവത്തൽ മല്ലപ്പുഴശ്ശേരി, ഇടയാറന്‍മുള, മാരാമൺ‍, മാലക്കര പള്ളിയോടങ്ങളാണ് എ ബാച്ച് ഫൈനലില്‍ മല്‍സരിച്ചത്. മൽസരം ആവേശകരമായിരുന്നെങ്കിലും തുടക്കത്തിലെ പിഴവിനെ തുടർന്ന് സംഘാടകർ ഫൈനൽ മത്സരം റദ്ദ്ചെയ്യുകയായിരുന്നു.