E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Tuesday November 24 2020 06:49 PM IST

Facebook
Twitter
Google Plus
Youtube

More in South

പൂക്കൾ കൊണ്ട് പാർലമെന്റ് മന്ദിരം ഒരുക്കി കള്ളിക്കാട്ടുകാരുടെ ഒാണാഘോഷം

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

പൂക്കൾ കൊണ്ട് പാർലമെന്റ് മന്ദിരം ഒരുക്കിയായിരുന്നു തിരുവനന്തപുരം കള്ളിക്കാട്ടുകാർ ഒാണാഘോഷം വ്യത്യസ്തമാക്കിയത്. രണ്ടുലക്ഷത്തോളം രൂപയുടെ പൂക്കളാണ് അനശ്വര ആർട്സ് ക്ലബ് ഒരുക്കിയ പൂക്കള പാർലമെന്റിൽ നിറഞ്ഞത് 

ഇരുപതടി ഉയരത്തിൽ 1500 ചതുരശ്രയടിയിൽ ഒരു പൂക്കളം. ഇത്തവണത്തെ ഏറ്റവും വലിയ അത്തക്കളമാണ് കള്ളിക്കാട്ടേത്. എണ്ണൂറ് കിലോയോളം പൂക്കളാണ് പാർലമെന്റ് മന്ദിരത്തിനായി നിരത്തിയത്. ജമന്തി,വാടാമുല്ല, റോസ് തുടങ്ങിയവ. കളമൊരുക്കാൻ മാത്രം ഒരു ലക്ഷം രൂപ ചെലവ് വന്നു. പൂക്കൾക്ക് രണ്ടുലക്ഷവും. ആർട്ടിസ്റ്റ് ബാലുവിന്റ ഭാവനയിൽ വിരിഞ്ഞ ആശയം അൻപതോളം ക്ലബംഗങ്ങൾ പത്തുദിവസം രാവുംപകലും പണിപ്പെട്ടാണ് യാഥാർഥ്യമാക്കിയത് 

രൂപം കൊണ്ടും വലിപ്പം കൊണ്ടും വ്യത്യസ്തമായ പൂക്കളം കാണാൻ ഒട്ടേറെപ്പേരാണ് കള്ളിക്കാട്ടെത്തുന്നത്