E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:18 AM IST

Facebook
Twitter
Google Plus
Youtube

More in South

പത്തനംതിട്ട റാന്നിയിലെ ഗതാഗതക്കുരുക്കിന് പരിഹാരമാകുന്നു

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

പത്തനംതിട്ട റാന്നിയിലെ ഗതാഗതക്കുരുക്കിന് പരിഹാരമാകുന്നു. വലിയപാലത്തിന് സമാന്തരമായി പേട്ട ഉപാസനക്കടവിൽ പാലം വരുമെന്ന് ഉറപ്പായതോടെയാണിത്. കിഫ്ബി പദ്ധതിയിൽ പാലത്തിനായി ഇരുപത്തിയാറരക്കോടി രൂപയാണ് അനുവദിച്ചിരിക്കുന്നത്. 

പമ്പാനദിയിൽ പെരുമ്പുഴ ബോട്ട്ജെട്ടിയേയും ഉപാസനക്കടവിനേയും ബന്ധിപ്പിച്ച് പാലം. കൂടാതെ രാമപുരം ക്ഷേത്രംപടി-ബ്ലോക്കുപടി ബൈപ്പാസും പദ്ധതിയിൽ നിർമിക്കും. എട്ടുമീറ്റർ വീതിയിൽ 2.10 കിലോമീറ്റോർ നീളത്തിലാണ് ബൈപ്പാസ് പണയുന്നത്. ബി.എം ആൻഡ് ബി.സി സാങ്കേതിക വിദ്യഉപയോഗിച്ച് അഞ്ചരമീറ്റർ വീതിയിൽ ദേശീയപാത നിലവാരത്തിൽ റോഡ് ടാറിങ് നടത്തും. 

പേട്ട ജംങ്ഷനിൽ സന്ധിക്കുന്ന വിധത്തിലാണ് പാലം പണിയുക. റാന്നി- ഇട്ടിയപ്പാറ ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ കഴിയുമെന്നതാണ് പാലത്തിന്റേയും ബൈ പാസിന്റേയുംനേട്ടം.