E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Wednesday December 02 2020 09:17 AM IST

Facebook
Twitter
Google Plus
Youtube

More in South

കോട്ടൺ ഹിൽ സ്കൂളിൽ വിദ്യാർഥികളുടെ എഫ്.എം. റേഡിയോ പ്രവർത്തനം തുടങ്ങി

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

തിരുവനന്തപുരം കോട്ടൺ ഹിൽ സ്കൂളിൽ വിദ്യാർഥികൾ തയാറാക്കിയ എഫ്.എം. റേഡിയോ പ്രവർത്തനം തുടങ്ങി. അരങ്ങിലും അണിയറയിലും കുട്ടികൾ അണിനിരക്കുന്ന റേഡിയോയിലൂടെ പഠനത്തിന്റെ ഇടവേളകളിൽ സ്കൂളിൽ പാട്ടും കഥകളുമെല്ലാം മുഴങ്ങും. 

ക്ലാസിന് ഇടവേളയായി ഡബിൾബെൽ മുഴങ്ങിയാൽ കുട്ടികൾ റേഡിയോ ജോക്കികളായി മാറും. പാട്ടും കഥയും വാർത്തകളും നുറുങ്ങുവിശേഷങ്ങളുമെല്ലാം പിന്നെ സ്കൂളിൽ മുഴങ്ങും. സ്കൂളിൽ ഒരു റേഡിയോ എന്ന അധ്യാപകരുടെ ആശയം ആഴ്ചകളുടെ പരിശീലനത്തിലൂട വിദ്യാർഥികൾ പ്രാവർത്തികമാക്കുകയായിരുന്നു.

ഉച്ചയൂണിന്റെ ഇടവേളയാണ് റേഡിയോ സമയം. ഓരോ ക്ളാസിലും ഓഡിറ്റോറിയത്തിലും ഓഫീസിലുമെല്ലാം റേഡിയോ കേൾക്കാനായി സ്പീക്കറുകൾ തയാറാക്കിയിട്ടുണ്ട. പിങ്ക് എഫ്. എം എന്ന് പേരിട്ടിരിക്കുന്ന റേഡിയോ ആകാശവാണി തിരുവനന്തപുരം സ്റ്റേഷൻ ‍ഡയറക്ടർ വിമലസേനൻ നായർ ഉദ്ഘാടനം ചെയ്തു.