E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:18 AM IST

Facebook
Twitter
Google Plus
Youtube

More in South

നാട്ടുകാരുടെ ക്ഷമ പരീക്ഷിക്കുന്ന ഇടുക്കിയിലെ റോഡുകൾ

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

നാട്ടുകാരുടെയും സഞ്ചാരികളുടെയും ക്ഷമയെ പരീക്ഷിക്കുന്നതാണ് ഇടുക്കിയിലെ റോഡുകൾ. പ്രമുഖ ടൂറിസം കേന്ദ്രങ്ങളിലേക്കുള്ള റോഡുകളിൽ വെള്ളക്കെട്ടും കുഴിയും നിറഞ്ഞ് അപകടങ്ങളും തുടർക്കഥയാണ്. പ്രധാന ടൂറിസം കേന്ദ്രമായ വാഗമണ്ണിലേക്കുള്ള റോഡിന്റെ ഭൂരിഭാഗവും മഴയിൽ ഒലിച്ചുപോയി. 

വാഗമണിലേക്കാണ് യാത്രയെങ്കിൽ ശാസ്ത്രീയ സംഗീതമാണ് ബെസ്റ്റ്. പാട്ടിനനുസരിച്ച് വാഹനം താളം തുള്ളും. ആസ്വാദനത്തിന്റെ പാരമ്യത്തിൽ‌ അറിയാതെ നമ്മളും തുള്ളിച്ചാടും. ഇങ്ങനെയൊരു റോഡ് ഒരുക്കിതന്ന ജനപ്രതിനിധികൾക്കും പിഡബ്യൂഡിക്കും സർവോപരി സർക്കാരിനും നന്ദിപറയണം. വാഗമണിൽ പോയിവന്നാൽ ബോഡി സർവീസ് ചെയ്യാൻ ആശുപത്രിയിൽ കയറേണ്ട അവസ്ഥയിലാണ് സഞ്ചാരികൾ. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :