E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Monday November 30 2020 03:59 AM IST

Facebook
Twitter
Google Plus
Youtube

More in South

'അത്തം പത്തു രുചി' പാചകമത്സരത്തിന്റെ ഓഡിഷൻ കൊല്ലത്ത് നടന്നു

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

പൊന്നോണനാളുകളെ വരവേൽക്കാൻ  മഴവിൽ മനോരമയുടെ 'അത്തം പത്തു രുചി' പാചകമത്സരത്തിന്റെ ഓഡിഷൻ കൊല്ലത്ത് നടന്നു. സി.എസ്.ഐ ഹാളിൽ നടന്ന ഓഡിഷനിൽ 68 മൽസരാർഥികൾ പങ്കെടുത്തു. മൽസരാർഥികൾ നേരത്തെ തയാറാക്കി വന്ന പായസവും ഓണവിഭവുമാണ് ഓഡിഷനിൽ വിലയിരുത്തപ്പെട്ടത് .

കേരളത്തിലങ്ങോളമിങ്ങോളം 10 ജില്ലകളിലായി നടക്കുന്ന ഒാഡിഷനിൽനിന്ന് തിരഞ്ഞെടുക്കപ്പെടുന്ന 30 മത്സരാർത്ഥികളാവും ഫൈനലിലെത്തുക. പ്രീതി കിച്ചൻ അപ്ലൈൻസസ്,ഗോൾഡ് വിന്നർ,ക്വാളിറ്റി കറി പൗഡർ എന്നിവരുമായി സഹകരിച്ചാണ് മൽസരം നടത്തുന്നത് . കൊച്ചിയിലാണ് അവസാനഘട്ട മത്സരങ്ങൾ. വിജയികള്‍ക്ക് ഇൗ ഒാണക്കാലത്ത് മഴവിൽ മനോരമ സംപ്രേഷണം ചെയ്യുന്ന 'അത്തം പത്തു രുചി 2017' പ്രത്യേക പരിപാടിയിലും പങ്കെടുക്കാനവസരം ലഭിക്കും.

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :