അടൂരിൽ മട്ടുപ്പാവിലും അടുക്കള തോട്ടത്തിലും നൂറുമേനി വിളയിച്ച് ദമ്പതികൾ. ഫലവർഗങ്ങൾക്കൊപ്പം മറുനാടൻ ഫലവർഗങ്ങളും വിളവെടുപ്പിന് പാകമായി. മെക്സിക്കൻ സ്വദേശിയായ ഡ്രാഗൺ ഫ്രൂട്ടും ഇവയിൽ ഉൾപ്പെടുന്നു. നേവിയിൽ നിന്ന് വിരമിച്ച കെ.ഒ.ജോണും ഭാര്യ സാലമ്മ ജോണും കൃഷിയിൽ മാതൃകയാകുകയാണ്.
Advertisement