പത്തനംതിട്ട കെഎസ്ആർടിസി ബസ് സ്റ്റാൻഡിലും സ്വകാര്യബസ് സ്റ്റാൻഡിലുമുള്ളത് കുഴിയല്ല, കുളമാണ്. മഴക്കാലമെത്തിയാൽ മുങ്ങിത്താഴുമോ എന്നപേടിയാണ് പലർക്കും. 200 ബസിലധികം കയറുന്ന സ്വകാര്യ ബസ് സ്റ്റാൻഡിൽനിന്ന് നഗരസഭ പണംപിരിക്കുന്നുണ്ട്. എന്നാൽ കുഴിനികത്തുന്നില്ല. സ്റ്റാൻഡിനു സമീപമുള്ള റോഡിന്റെ അവസ്ഥയും പരിതാപകരം തന്നെ.
Advertisement