E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Saturday November 28 2020 02:33 PM IST

Facebook
Twitter
Google Plus
Youtube

More in South

കടല്‍ക്ഷോഭം പ്രതിരോധിക്കാന്‍ ജിയോ ബാഗ് കടല്‍ഭിത്തി

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

കടല്‍ക്ഷോഭം പ്രതിരോധിക്കാന്‍ കൊല്ലം മുണ്ടയ്ക്കലില്‍ ജിയോ ബാഗുകള്‍ ഉപയോഗിച്ചുള്ള കടല്‍ഭിത്തി നിര്‍മാണം തുടങ്ങി. സംസ്ഥാനത്ത് ആദ്യമായാണ് ഇത്തരത്തിലുള്ള കടല്‍ഭിത്തി നിര്‍മാണം. 46ലക്ഷം രൂപയാണ് നിര്‍മാണച്ചെലവ്. 

മുണ്ടയ്ക്കല്‍ പാപനാശം ഭാഗത്ത് 110 മീറ്റര്‍ നീളത്തിലും കാക്കത്തോപ്പില്‍ 106 മീറ്ററിലുമാണ് കടല്‍ഭിത്തി നിര്‍മാണം. ജിയോ ഫില്‍ട്ടര്‍ ബാഗ് വിരിച്ചശേഷം മണല്‍നിറച്ച് ഭിത്തി ഉയര്‍ത്തിയാണ് നിര്‍മാണം. പരീക്ഷണ അടിസ്ഥാനത്തിലാണ് നിര്‍മാണം. വിജയിച്ചാല്‍ കരിങ്കല്‍ കടല്‍ഭിത്തികള്‍ക്ക് പകരം ഇവ ഉപയോഗിക്കാനാകുമെന്നാണ് കണക്കുകൂട്ടല്‍. 

ആറ് വരികളായാണ് ഭിത്തി ഉയര്‍ത്തുന്നത്. 15 വര്‍ഷമാണ് കാലാവധി പറയുന്നത്. കര്‍ക്കടകമാസമായതിനാല്‍ പാപനാശത്തെ തിരക്കുകള്‍കൂടി പരിഗണിച്ച് മുണ്ടയ്ക്കലില്‍ നിര്‍മാണം വേഗത്തില്‍ പൂര്‍ത്തീകരിക്കും. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :