E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:17 AM IST

Facebook
Twitter
Google Plus
Youtube

More in South

അത്ഭുതമായി അലിയ ഹാരിസ് എന്ന കൊച്ചുവീഡിയോ എഡിറ്റർ

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

പ്രഫഷണൽ വീഡ‍ിയോ എഡിറ്റർമാരേ പോലും കടത്തിവെട്ടുന്ന മികവുമായി വീഡിയോ എഡിറ്റിങ്ങിൽ കഴിവ് തെളിയിച്ചിരിക്കെയാണ് കൊല്ലം തഴവ സ്വദേശിനിയായ ഏഴാം ക്ലാസ് വിദ്യാർഥിനി ആലിയ ഹാരിസ്. വർഷങ്ങളുടെ അനുഭവസമ്പത്തുള്ളവരേ പോലെയാണ് ഈ പന്ത്രണ്ടുവയസുകാരി വീഡിയോ എഡിറ്റിങ് നടത്തുന്നത് 

പഠനം ഏഴാ ക്ലാസിലാണ്. പക്ഷെ പഠനത്തേക്കാൾ ആലിയ ഹാരിസിന് താല്പര്യം വീഡിയോ എഡിറ്റിങ്ങിലാണ്. ചെറുപ്പം മുതലേ വീഡിയോഗ്രാഫറായ അ‍ച്ഛൻ ഹാരിസ് ചെയ്യുന്ന ജോലികൾ ആലിയ ശ്രദ്ധിച്ചിരുന്നു. ഹാരിസിൽ നിന്നാണ് ആലിയ വീഡിയോ എഡിറ്റിങ്ങിന്റെ ബാലപാഠങ്ങൾ പഠിക്കുന്നത്. തുടർന്ന് യൂടൂബിന്റെ സഹായത്തോടെ കൂടുതൽ കാര്യങ്ങൾ മനസിലാക്കി. എന്നാൽ ഇന്ന് ചിതസംയോജനകലയിലെ വിദഗ്ധരെ പോലും വെല്ലുന്ന മികവിലാണ് ആലിയയുടെ പ്രവർത്തനം. ഇതിനോടകം തന്നെ നിരവധി കല്യാണ വീഡിയോകളും,ആൽബങ്ങളും ആലിയ സ്വന്തമായി എഡിറ്റിങ് നിർവഹിച്ചു. 

പഠനത്തോടൊപ്പം വീഡിയോ എഡിറ്റിങും മുന്നോട്ട് കൊണ്ടുപോകാനാണ് ആലിയയുടെ ലക്ഷ്യം.സ്കൂൾ വിദ്യാഭ്യാസത്തിന് ശേഷം ഇതുമായി ബന്ധപ്പെട്ട പഠനങ്ങളാണ് ആലിയ ആഗ്രഹിക്കുന്നത്.സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ വീഡിയോ എഡിറ്റർക്കുള്ള ആൾ കേരള ഫോട്ടോഗ്രാഫേഴ്സ് ആസോസിയേഷൻ അംഗീകാരവും ഏറ്റവുമൊടുവിൽ ഈ മിടുക്കിയെ തേടിയെത്തിയിരിക്കെയാണ്. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :