E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:17 AM IST

Facebook
Twitter
Google Plus
Youtube

More in South

ഏനാത്ത് യു.പി സ്കൂളിലെ ഫർണിച്ചറുകളും കൃഷിയിടവും സാമൂഹ്യവിരുദ്ധർ നശിപ്പിച്ചു

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

പത്തനംതിട്ട ഏനാത്ത് യു.പി സ്കൂളിലെ ഫർണിച്ചറുകളും കൃഷിയിടവും സാമൂഹ്യവിരുദ്ധർ നശിപ്പിച്ചു. കുട്ടികളുടെ പഠന സാമഗ്രികൾ സമീപത്തുള്ള മരത്തിൽതൂക്കി. പൊലീസ് സ്റ്റേഷന് തൊട്ടടുത്തുള്ള സ്കൂളിലായിരുന്നു സാമൂഹ്യവിരുദ്ധരുടെ അഴിഞ്ഞാട്ടം. 

രാവിലെ സ്കൂളിൽ അധ്യാപകരെത്തിയപ്പോഴാണ് പഠനോപകരണങ്ങൾ നശിപ്പിച്ചനിലയിൽ കണ്ടെത്തിയത്. ഉച്ചഭക്ഷണം വിളമ്പുന്നസ്ഥലത്തുള്ള ബഞ്ച്,ഡസ്ക്, പാത്രങ്ങൾ എന്നിവ നശിപ്പിച്ചു. ശുചിമുറിയിലുണ്ടായിരുന്ന ബക്കറ്റുകളും നശിപ്പിച്ചു. 

സ്കൂളിൽ കുട്ടികൾകൃഷിചെയ്ത വാഴകൾ വെട്ടി. കുട്ടികൾ തയ്യാറാക്കിയചാർട്ടുകൾ സശിപ്പിച്ചതിനൊപ്പം ഭിത്തിയിൽ അശ്ലീലവും എഴുതി. കുട്ടികളുടെ പഠനോപകരണങ്ങളും മറ്റും സാമൂഹ്യവിരുധർ മരത്തിന് മുകളിൽതൂക്കി. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :