E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Wednesday December 02 2020 09:08 AM IST

Facebook
Twitter
Google Plus
Youtube

More in South

അമ്പലപ്പുഴ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ പാല്‍പായസ വിതരണം തടസപ്പെട്ടു

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

അമ്പലപ്പുഴ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ പാല്‍പായസ വിതരണം തടസപ്പെട്ടു. പതക്കം മോഷണംപോയ കേസിലെ പ്രതികളെ അറസ്റ്റുചെയ്യണമെന്ന് ആവശ്യപ്പെട്ട് കര്‍മസമിതി നടത്തിയ പ്രതിഷേധമാണ് കാരണം. നാളെമുതല്‍ സമരം വിപുലമാക്കാനാണ് ഭക്തരുടെ തീരുമാനം. 

പാല്‍‍പായസം ഉച്ചയോടെ വിതരണത്തിന് എത്തിച്ചപ്പോഴാണ് കര്‍മസമിതി പ്രവര്‍ത്തകര്‍ തടഞ്ഞത്. വില്‍പന അനുവദിക്കില്ലെന്നും സൗജന്യമായി നല്‍കുമെന്നും ഭക്തരുടെ കൂട്ടായ്മ നിലപാടെടുത്തു. തുടര്‍ന്ന് വിതരണം നടന്നു. 

പ്രതിഷേധമുണ്ടാകുമെന്ന് മുന്‍കൂട്ടികണ്ട് ഏറ്റവും കുറഞ്ഞ അളവില്‍മാത്രമാണ് ഇന്ന് പായസം ഉണ്ടാക്കിയത്. ഒാര്‍ഡരുകള്‍ ഒന്നും സ്വീകരിക്കാതെ വന്നതോടെയാണ് ഇന്ന് പുറത്തേക്കുള്ള വിതരണം പൂര്‍ണമായും തടസപ്പെട്ടത്. പതക്കംമോഷണം പോയ കേസിലെ പ്രതികളെ ഉടന്‍ അറസ്റ്റുചെയ്യണമെന്നാണ് പ്രതിഷേധക്കാരുടെ ആവശ്യം ,അതേസമയം പാല്‍പായസ വിതരണം തടസപ്പെടുത്തിയ നടപടിയെ ക്ഷേത്രോപദേശകസമിതി കുറ്റപ്പെടുത്തി 

കഴി‍ഞ്ഞ വിഷുദിനത്തിലാണ് അമ്പലപ്പുഴ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ വിഗ്രഹത്തില്‍ ചാര്‍ത്തിയിരുന്ന പതക്കം മോഷണം പോയത്. അന്വേഷണത്തിനിടെ മോഷ്ടാക്കള്‍ ഇവ ക്ഷേത്രഭണ്ഡാരത്തില്‍ നിക്ഷേപിച്ചതായി കണ്ടെത്തിയിരുന്നു 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :