E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:17 AM IST

Facebook
Twitter
Google Plus
Youtube

More in South

സഞ്ചാരികളുടെ മനംനിറച്ച് പെരുന്തേനരുവി വെള്ളച്ചാട്ടം

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

പ്രകൃതിസൗന്ദര്യം ആസ്വദിക്കാെനത്തുന്നവരുടെ ഇഷ്ടകേന്ദ്രമായി പത്തനംതിട്ടയിലെ പെരുന്തേനരുവി വെള്ളച്ചാട്ടം. പശ്ചിമഘട്ടമലനിരകളിലൂടെ ശാന്തമായി ഒഴുകിയെത്തുന്ന നദിയുടെ രൗദ്രഭാവം കാണാൻ നിരവധിസഞ്ചാരികൾ എത്തുന്നു. പെരുന്തേനരുവിയിലെ മനംനിറയ്ക്കും കാഴ്ചകളിലേയ്ക്ക്.മഴയൊഴിഞ്ഞ പകലിൽ പെരുന്തേനരുവിയിലേയ്ക്ക് ഒരു യാത്ര. 

വിനോദസഞ്ചാരത്തിന്റെ അപാരസാധ്യതകൾ ഒളിപ്പിച്ച ഒരു പുഴയുണ്ട്. അങ്ങിങ്ങ് അപകടങ്ങളും പതിഞ്ഞിരിപ്പുണ്ട് . സഞ്ചാരികളുടെ പ്രിയപ്പെട്ടവെള്ളച്ചാട്ടങ്ങളിലൊന്നാണ് ഇന്നിത്. പുഴയ്ക്കിരുവശമുള്ള വനദൃശ്യങ്ങളും സഞ്ചാരികളുടെ മനംനിറയ്ക്കുന്നു. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :