E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Saturday November 28 2020 01:47 PM IST

Facebook
Twitter
Google Plus
Youtube

More in South

വരട്ടാറിലെ അനധികൃത കയ്യേറ്റങ്ങള്‍ അടിയന്തരമായി ഒഴിപ്പിക്കുമെന്ന് തോമസ് ഐസക്

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

പത്തനംതിട്ട വരട്ടാറിലെ അനധികൃത കയ്യേറ്റങ്ങള്‍ അടിയന്തരമായി ഒഴിപ്പിക്കുമെന്ന് മന്ത്രി തോമസ് ഐസക്. വരട്ടാര്‍ സംരക്ഷണത്തിനായി അടുത്ത ബജറ്റില്‍ തുക നീക്കി വയ്ക്കുമെന്നും മന്ത്രി പറഞ്ഞു. പുഴയുടെ പുനരുജ്ജീവന പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താന്‍ വരട്ടാറിന്റെ തീരത്ത് നടന്ന നാട്ടുകൂട്ടത്തിലാണ് ജനപ്രതിനിധികളും നാട്ടുകാരും പങ്കെടുത്തത്. 

വരട്ടാറിന്റെ പുനരുജ്ജീവനത്തിനായി ഇതുവരെ നടന്ന പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താനാണ് ജനപ്രതിനിധികളുടെ നേതൃത്വത്തില്‍ നാട്ടുക്കൂട്ടം സംഘടിപ്പിച്ചത്. ആദ്യഘട്ടമായി ഈ കാലവര്‍ഷത്തില്‍ പുഴയില്‍ വെള്ളമൊഴുക്കാന്‍ സാധിച്ചിരുന്നു. രണ്ടാംഘട്ടത്തില്‍ പുഴയില്‍ പാലങ്ങള്‍ നിര്‍മിക്കുമെന്നും നീര്‍ത്തട മാസ്റ്റര്‍ പ്ലാനിനായി തുക നീക്കിവെക്കുമെന്നും മന്ത്രി പറഞ്ഞു. 

നദിയോട് ചേര്‍ന്ന കൃഷിസ്ഥലങ്ങളുടെ പുനരുജ്ജീവനമാണ് മൂന്നാം ഘട്ടം. മന്ത്രിമാരായ വി.എസ് സുനില്‍കുമാര്‍, മാത്യു. ടി തോമസ്,എം എല്‍മാരായ വീണാ ജോര്‍ജ്, കെ.കെ.രാമചന്ദ്രന്‍ നായര്‍, രാജു എബ്രഹാം, ഹരിത കേരളം ഉപാധ്യക്ഷ ടി.എന്‍ സീമ എന്നിവരും നാല് പഞ്ചായത്തുകളിലെ ജനപ്രതിനിധികളും നാട്ടുക്കൂട്ടത്തില്‍ പങ്കെടുത്തു. വരട്ടാറിന്റെ തീരങ്ങളായ ഓതറ, തലയാര്‍ എന്നിവടങ്ങളിലായിട്ടായിരുന്നു നാട്ടുക്കൂട്ടം.

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :