നടൻ മധുവിന് ആദരവുമായി ജീവചരിത്ര പുസ്തകം. മധു എന്ന പേരിലുള്ള പുസ്തകം സംവിധായകൻ ലാൽ ജോസിന് നൽകി മോഹൻലാൽ പ്രകാശനം ചെയ്തു. മോഹൻലാലും ലാൽ ജോസും ആദ്യമായി ഒന്നിക്കുന്ന ചിത്രമായ വെളിപാടിന്റെ പുസ്തകത്തിന്റെ ലൊക്കേഷനായ തുമ്പ സെന്റ് സേവ്യേഴ്സ് കോളജാണ് പുസ്തക പ്രകാശനവേദിയായി മാറിയത്. മധുവിനെ സാക്ഷിയാക്കി ഇരുവരും ചേർന്ന് പുസ്തകം വായനക്കാർക്ക് സമർപ്പിച്ചു. മധുവിന്റൊപ്പമുള്ള ചലച്ചിത്ര അനുഭവങ്ങൾ ഇരുവരും ഓർത്തെടുത്തു. തിരുവനന്തപുരത്തെ അധ്യാപകനും എഴുത്തുകാരനുമായ ഡോ. രാജാ വാര്യരാണ് മധുവിന്റെ ജീവിതവും ചലച്ചിത്ര സംഭാവനകളും ചേർത്ത് പുസ്തകം തയാറാക്കിയത്. കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടാണ് പ്രസിദ്ധീകരിക്കുന്നത്.
More in South
-
വിഴിഞ്ഞത്ത് നാട്ടുകാർ സമരം പിൻവലിക്കാതെ ചർച്ചയില്ലെന്ന് സർക്കാർ
-
നിര്‍മല്‍ കൃഷ്ണ ബാങ്ക് തട്ടിപ്പ്: അന്വേഷണം എങ്ങുമെത്തിയില്ല, നിക്ഷേപകർ ആശങ്കയിൽ
-
ചെങ്ങന്നൂർ നഗരസഭയുടെ ഫണ്ട് വിനിയോഗത്തിൽ കോടികളുടെ ക്രമക്കേട്
-
ശസ്ത്രക്രിയയ്ക്ക് സഹായം തേടുന്നു
-
നിർമൽ കൃഷ്ണ തട്ടിപ്പിനിരയായി ജീവനൊടുക്കിയ ഗൃഹനാഥന്റെ മൃതദേഹവുമായി ഉപരോധം
-
ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ അൽപശി ഉൽസവത്തിന് സമാപനം
-
ശബരിമല തീർഥാടനപാതയിൽ റോഡിന്റെ സുരക്ഷാഭിത്തി ഇടിഞ്ഞു
-
പന്നിയോട് ഗവണ്മെന്റ് എൽ.പി.സ്കൂളിലെ പ്രധാനാധ്യാപികയ്ക്കെതിരെ പ്രതിഷേധം
-
വർക്കല ബീച്ചിനോട് ചേർന്ന ക്ലിഫിൽ അപകട ഭീഷണി
-
ശബരിമല തീർത്ഥാടനപാതയിലെ മരങ്ങൾ മുറിച്ചു മാറ്റി തുടങ്ങി
-
അംഗൻവാടിയിൽ വെളളം കയറി; കുട്ടികളുടെ പഠനം മുടങ്ങി
-
ഇന്ദുലേഖയുടെ നായകൻ ദുരിതക്കയത്തിൽ
-
വിഴിഞ്ഞം പുനരധിവാസ പാക്കേജ് നടപ്പാക്കണമെന്നാവശ്യപ്പെട്ട് സമരം തുടരുന്നു
-
ഗാന്ധിജിയുടെയും മദർ തെരേസയുടെയും സഹായംകൊണ്ട് മാലിന്യ പ്രശ്നത്തിന് പരിഹാരം
-
നാറാണം മൂഴി പഞ്ചായത്ത് പ്രസിഡന്റിനു കോടതിയലക്ഷ്യ നോട്ടിസ്
-
ആശുപത്രി മാലിന്യങ്ങൾ തള്ളാനെത്തിയ ലോറി നാട്ടുകാർ തടഞ്ഞു
-
ആറ്റിങ്ങൽ ബൈപ്പാസ്; ഭൂമിയുടെ വിവരങ്ങൾ എൻഎച്ച് അതോറിറ്റിയ്ക്കു കൈമാറി
-
കാരിക്കയം അയ്യപ്പ ജലവൈദ്യുതപദ്ധതി വിദഗ്ധസംഘം സന്ദർശിച്ചു
-
സെക്രട്ടേറിയറ്റ് ഹൗസിങ് സൊസൈറ്റി അഴിമതി; ഫയലുകള്‍ കടത്താൻ ശ്രമമെന്ന് ആരോപണം
-
ഉൽസവ് 2017 പ്രദർശനത്തിന് കോട്ടയത്ത് തുടക്കം