E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:17 AM IST

Facebook
Twitter
Google Plus
Youtube

More in South

ചെങ്ങന്നൂരിന് സമീപം വിദേശമദ്യ വില്‍പനശാല സ്ഥാപിക്കുന്നതിനെതിരെ പ്രതിഷേധവുമായി നാട്ടുകാർ

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

ആലപ്പുഴ ചെങ്ങന്നൂരിന് സമീപം പുതിയ വിദേശമദ്യ വില്‍പനശാല സ്ഥാപിക്കുന്നതിനെതിരെ പ്രതിഷേധവുമായി നാട്ടുകാര്‍. രണ്ടുമാസമായി തുടരുന്ന സമരത്തിന് വിവിധ സംഘടനകളുടെയും സാംസ്കാരിക പ്രവര്‍ത്തകരുടെയും പിന്തുണയുമുണ്ട്. 

ചെങ്ങന്നൂര്‍ താലൂക്കിലെ പുലിയൂര്‍ പഞ്ചായത്തിലെ ഇലഞ്ഞിമേലിലാണ് പുതിയ വിദേശമദ്യ വില്‍പനശാല വരുന്നത്. വില്‍പനശാലയുടെ പ്രവര്‍ത്തനത്തിനായി ഗോഡൗണും കടമുറിയുമെല്ലാം തയാറാക്കി കഴിഞ്ഞു. പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയപ്പോള്‍തന്നെ നാട്ടുകാര്‍ പ്രതിഷേധവുമായി രംഗത്തെത്തി. സ്ത്രീകളും കുട്ടികളുമെല്ലാംചേര്‍ന്ന് സജീവമായി നടത്തുന്ന സമരത്തിന് പ്രമുഖരുടെ പിന്തുണയുമുണ്ട്. 

മദ്യവില്‍പനശാല വരുന്നതോടെ നാട്ടുകാരുടെ സ്വൈരജീവിതം താറുമാറാകുമെന്ന് നാട്ടുകാര്‍ പറയുന്നു. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :