E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:17 AM IST

Facebook
Twitter
Google Plus
Youtube

More in South

തിരുവനന്തപുരത്തെ ഓട്ടോചേട്ടൻമാർ സൂപ്പറാ... പനിക്കാർക്ക് ഒാട്ടോയാത്ര സൗജന്യം

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

പനി ബാധിച്ച് തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ എത്തുന്നവർക്ക് സൗജന്യ യാത്രയൊരുക്കി ഒാട്ടോറിക്ഷാ തൊഴിലാളികൾ. സി െഎ ടി യുവിന്റെ നേതൃത്വത്തിലാണ് പനി ബാധിതരെ സഹായിക്കാൻ ഒാട്ടോ ഡ്രൈവർമാർ കൈകോർക്കുന്നത്.‌ പകർച്ചപ്പനിയിൽ വലയുന്ന സാധാരണകാർക്ക് ആശ്വാസമാകുകയാണ് ഒാട്ടോറിക്ഷാ തൊഴിലാളികൾ. 

ജനറൽ ആശുപത്രിയിൽ ചികിത്സയ്ക്കെത്തുന്നവരിൽ നഗരപരിധിയിൽ താമസിക്കുന്നവരെ സൗജന്യമായി വീട്ടിലെത്തിക്കും.ദൂരസ്ഥലങ്ങളിൽ നിന്ന് വരുന്നവർക്ക് അടുത്തുള്ള ബസ് സ്റ്റാൻഡ് വരെയാകും സൗജന്യയാത്ര.തനിച്ച് വരുന്നവർക്കും പ്രായമായവർക്കും ഒപ്പം വൊളന്റിയർമാരെയും വിട്ടുനൽകും. സേവന ദൗത്യം സിപിഎം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ ഉദ്ഘാടനം ചെയ്തു. 

ദിവസവും ഇരുപത്തിയഞ്ച് ഒാട്ടോറിക്ഷകളാകും സൗജന്യ സർവീസ് നടത്തുക.ഒാരോ ദിവസവും നഗരത്തിലെ രണ്ട് സ്റ്റാൻഡുകളിലെ ഒാട്ടോറിക്ഷകൾ സേവനത്തിന്റെ ഭാഗമാകും. മറ്റ് തൊഴിലാളികൾ വരുമാനത്തിൽ നിന്ന് ഒരുവിഹിതം ഇവർക്കുവേണ്ടി നീക്കിവെയ്ക്കും. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :