E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:17 AM IST

Facebook
Twitter
Google Plus
Youtube

More in South

ജലസംഭരണിചോർന്ന് മാറനെല്ലൂരിലെ വീടുകള്‍ വെള്ളക്കെട്ടിലായി

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

ജലസംഭരണിചോർന്ന് തിരുവനന്തപുരം മാറനെല്ലൂരിലെ വീടുകള്‍ വെള്ളക്കെട്ടിലായി. മേലാരിയോട് കരുവിൻമുകളിലുള്ള ജലസംഭരണിയുടെ ചോർച്ചയാണ് പ്രദേശവാസികൾക്ക് ദുരിതമായിരിക്കുന്നത്. 

കഴിഞ്ഞമൂന്ന് ദിവസമായി മേലാരിയോട് ഈ കാഴ്ചതുടരുന്നു. ജലപ്രവാഹം സമീപത്തെ വീടുകളുടെ 

നിലനിൽപ്പിന് ഭീഷണിയായിരിക്കുന്നു. കഴിഞ്ഞദിവസം ജലസംഭരണിയിൽ അറ്റകുറ്റപ്പണികൾ ചെയ്തിരുന്നു. ഇതിലെ അപാകതയാണ് ചോർച്ചയ്ക്ക് കാരണമായി നാട്ടുകാർ പറയുന്നത്. 

പൈപ്പുകൾ പൊട്ടാനുള്ള സാധ്യതയും ഉണ്ട്. ചോർച്ച പരിഹരിക്കാൻ അധികൃതർ നടപടിസ്വികരിക്കാത്തതിൽ പ്രതിഷേധത്തിലാണ് നാട്ടുകാർ. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :